Wayanad കൽപ്പറ്റയിൽ വയനാട്ടുകാർ തന്നെ മതിയെന്ന് കെ സി റോസക്കുട്ടി ടീച്ചർ March 14, 2021 Webdesk കൽപ്പറ്റയിൽ വയനാട്ടുകാർ തന്നെ മതിയെന്ന് കെ സി റോസക്കുട്ടി ടീച്ചർ. ചിലരുടെ പ്രസ്താവനകൾ അനവസരത്തിലുള്ളത്.മത്സരിക്കാൻ മികച്ച നേതാക്കൾ വയനാട്ടിലുണ്ട്. അവസരം നൽക്കേണ്ടത് അവർക്കാണ്. കൽപ്പറ്റ മണ്ഡലം ദേശീയ ശ്രദ്ധയിലുള്ളത്ഹൈക്കമാൻഡിൽ പ്രതീക്ഷയെന്നും റോസക്കുട്ടി ടീച്ചർ Read More കർഷകരെ പിന്തുണച്ചാൽ രാജ്യദ്രോഹിയാക്കുന്ന പുതിയനിയമം-കെ.സി റോസക്കുട്ടി ടീച്ചർ കെട്ടിയിറക്കിയ സ്ഥാനാർഥികൾ വേണ്ടെന്ന് കാസർകോട് ലീഗ് നേതൃത്വം; അഴീക്കോട് തന്നെ മത്സരിക്കുമെന്ന് കെ എം ഷാജി മുഖ്യമന്ത്രിയുടെ അഗ്നി രക്ഷാ പുരസ്കാരത്തിന് അർഹരായി രണ്ട് വയനാട്ടുകാർ ഇന്ന് കൽപ്പറ്റയിൽ 10 കോവിഡ് പോസിറ്റീവ്; ‘ അമ്പലവയൽ 20, മേപ്പാടിയിൽ 7 കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു