Saturday, January 4, 2025
Wayanad

സിദ്ദിഖിന് എതിരെ വയനാട് ഡിസിസി മുൻ പ്രസിഡണ്ട് പി വി ബാലചന്ദ്രൻ

സിദ്ദിഖിന് എതിരെ വയനാട് ഡിസിസി മുൻ പ്രസിഡണ്ട് പി വി ബാലചന്ദ്രൻടി സിദ്ദിഖിനെ വയനാട്ടുകാർക്ക് അംഗീകരിക്കാൻ ആവില്ല

വയനാട്ടുകാരെ അപമാനിക്കുന്ന തരത്തിൽ ടി സിദ്ദിഖ് ചില പരാമർശങ്ങൾ നടത്തി.വയനാട്ടിൽ അർഹരായ സ്ഥാനാർത്ഥികൾ എല്ലാ എന്ന പരാമർശം വയനാട്ടിലെ കോൺഗ്രസിനെ അപമാനിക്കുന്ന തരത്തിൽ ഉള്ളതാണ്

ടി സിദ്ദിഖിനെ കൽപ്പറ്റയിൽ സ്ഥാനാർഥിയായി അംഗീകരിക്കാനാവില്ലനിലമ്പൂരിൽ പറ്റാത്തതിനാൽ വയനാട്ടിലേക്ക് പോകുന്നു എന്നും വയനാട്ടിൽ ആരും അർഹതപ്പെട്ടവരെ ഇല്ല എന്നുള്ള പരാമർശം തെറ്റ്

വയനാട്ടിൽ അർഹതപ്പെട്ട നിരവധി നേതാക്കൾ ഉണ്ടെന്നകാര്യം സിദ്ദിഖ് ഓർക്കണം

സിദ്ധിഖ് കെഎസ്‌യു കാണുന്നതിനു മുമ്പ് യോഗ്യരായ നിരവധി നേതാക്കളാണ് ഇപ്പോഴും വയനാട്ടിൽ ഉള്ളത്

വയനാട് ഡിസിസി യോടുള്ള അവഹേളനമാണ് സിദ്ദിഖ് നടത്തിയത്

Leave a Reply

Your email address will not be published. Required fields are marked *