Wayanad പുൽപ്പള്ളിയിൽ മരം വെട്ടുന്നതിനിടെ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു September 12, 2020 Webdesk പുൽപ്പള്ളി:പുൽപ്പള്ളി പാടിച്ചിറ- 60 കവലയിൽ സ്വാകാര്യ വ്യക്തിയുടെ തോട്ടത്തിൽ മരത്തിന്റെ ചോല വെട്ടുന്ന തിനിടയിൽ ഇന്നലെ ഉച്ചയ്ക്കാണ് വടക്കുമ്പറത്ത് മുത്തു(58) ഷോക്കേറ്റ് മരിച്ചത് .മൃതദേഹം മനന്തവാടി ഗവ. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് Read More വടക്കൻ ജില്ലകളിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം; വയനാട് വീടിന് മുകളിൽ മരം വീണ് ആറ് വയസ്സുകാരി മരിച്ചു ഇടുക്കിയില്‍ മരം മറിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക് വയനാട്ടിൽ എസ് ടി പ്രമോട്ടർ ഷോക്കേറ്റ് മരിച്ചു ശക്തമായ മഴയിൽ വയനാട്ടിലെ തോളക്കരയില്‍ മരം വീണ് ആറു വയസ്സുള്ള കുട്ടി മരിച്ചു