Sunday, April 13, 2025
Wayanad

മൊബൈൽ ഫോൺ കയ്യിലുണ്ടൊ ഇനി നിങ്ങൾക്കും നാട്ടിലെ റിപ്പോർട്ടറാകാം

മൊബൈൽ ഫോൺ കയ്യിലുണ്ടൊ
ഇനി നിങ്ങൾക്കും നാട്ടിലെ റിപ്പോർട്ടറാകാം

ഇതിനായി മെട്രോ മലയാളയം ദിനപത്രം വെബ് പോർട്ടൽ നിങ്ങൾക്ക് അവസരമൊരുക്കുന്നു.

നിങ്ങളുടെ പ്രദേശത്തെ പ്രശ്നങ്ങൾ, ഉദ്ഘാടനം, വിവാഹം, മരണ വാർത്തകൾ തുടങ്ങിയവ ഇനി നിങ്ങൾക്ക് അയക്കാം

കച്ചവടക്കാർ, സർക്കാരിതര ജീവനക്കാർ, ഡിഗ്രി വിദ്യാത്ഥികൾ, വീട്ടമ്മമാർ തുടങ്ങിയവർക്കെല്ലാം ഇതിൽ പങ്കുചേരാം

ഇതിനായി നിങ്ങൾ ചെയ്യേണ്ടത് പ്രദേശത്തെ അഡ്മിനാകാനും, റിപ്പോർട്ടറാകാനുമായി താഴെ കാണുന്ന ലിങ്കിൽ കയറി ഗ്രൂപ്പിൽ ജോയിൻ്റ് ചെയ്യേണ്ടതാണ്.

അഡ്മിനാകാനും , റിപ്പേർട്ടറാകാനും താൽപര്യമുള്ളവർ മാത്രമേ ഗ്രൂപ്പിൽ ജോയിൻ്റ് ചെയ്യാവൂ.

Leave a Reply

Your email address will not be published. Required fields are marked *