വയനാട്ടിൽ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുന്നത് 12 തദ്ദേശ സ്ഥാപനങ്ങളിലെ 87 വാര്‍ഡുകള്‍; ഇതില്‍ കല്‍പ്പറ്റയിലെ ഒരു വാര്‍ഡ് മൈക്രോ കണ്ടെയ്ന്‍മെൻ്റുമാണ്
കൽപ്പറ്റ:ജില്ലയില്‍ നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുന്നത് 12 തദ്ദേശ സ്ഥാപനങ്ങളിലെ 87 വാര്‍ഡുകള്‍. ഇതില്‍ കല്‍പ്പറ്റയിലെ ഒരു വാര്‍ഡ് മൈക്രോ കണ്ടെയ്ന്‍മെന്റാണ്.
കല്‍പ്പറ്റ നഗരസഭ -ഒന്ന് (വാര്‍ഡ് 18 – മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍)
മാനന്തവാടി നഗരസഭ – നാല് (11,13,14,29)
എടവക പഞ്ചായത്ത് – നാല് (2,12,16,17)
തൊണ്ടര്‍നാട് – 10 (1,2,3,4,5,10,11,12,13,15 )
പുല്‍പ്പള്ളി – 19 ( മുഴുവന്‍ വാര്‍ഡുകളും)
മുളളന്‍കൊല്ലി -18 (മുഴുവന്‍ വാര്‍ഡുകളും)
തിരുനെല്ലി – 17 (മുഴുവന്‍ വാര്‍ഡുകളും)
കണിയാമ്പറ്റ – മൂന്ന് (15,16,17 )
വെളളമുണ്ട – മൂന്ന് (2,3,9)
പടിഞ്ഞാറത്തറ – രണ്ട് (1,16)
തവിഞ്ഞാല്‍- രണ്ട് (1, 2)
നൂല്‍പ്പുഴ- നാല് (14,15, 16, 17)