Wednesday, January 8, 2025
Wayanad

അമ്പലവയൽ പഞ്ചായത്തിലെ കണ്ടെയ്ന്‍മെന്റ് സോണുകൾ ഇവയാണ്

അമ്പലവയല്‍ പഞ്ചായത്തിലെ 8, 18 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. 5, 6, 7, 13 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റായി തുടരും.

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 ഒഴികെയുള്ള എല്ലാ വാര്‍ഡുകളെയും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് ഒഴിവാക്കി. നാലാം വാര്‍ഡ് (അത്തിക്കുനി) കണ്ടെയ്ന്‍മെന്റ് ആയി തുടരും.

Leave a Reply

Your email address will not be published. Required fields are marked *