2021ലെ ബുക്കർ പ്രൈസ് ദക്ഷിണാഫ്രിക്കൻ എഴുത്തുകാരൻ ഡാമൺ ഗാൽഗട്ടിന്
2021ലെ ബുക്കർ പ്രൈസ് ദക്ഷിണാഫ്രിക്കൻ എഴുത്തുകാരൻ ഡാമൺ ഗാൽഗട്ടിന്. ദി പ്രോമിസ് എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. ഏഴ് വർഷത്തിന് ശേഷമുള്ള ഗാൽഗട്ടിന്റെ ആദ്യ നോവലാണ് ദി പ്രോമിസ്
1948നും 90കളുടെ തുടക്കത്തിനും ഇടയിൽ നിലനിന്നിരുന്ന വർണവിവേചനത്തിന്റെ കാലത്ത് നിന്നും ഇന്നത്തെ ദക്ഷിണാഫ്രിക്കയിലേക്കുള്ള മാറ്റമാണ് നോവലിന്റെ ഇതിവൃത്തം.