Tuesday, January 7, 2025
Top News

പ്രവാസികള്‍ക്ക് ഇനി ഇരട്ടനികുതിയല്ല; നികുതി ഓഡിറ്റ് പരിധി പത്ത് കോടിയാക്കി

പ്രവാസികളുടെ ഇരട്ടിനികുതി പ്രശ്നം ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രവാസികളുടെ നികുതി ഓഡിറ്റ് പരിധി 5 കോടിയിൽ നിന്ന് 10 കോടിയായി ഉയർത്തുകയും ചെയ്തിട്ടുണ്ട.

75 വയസിന് മുകളിലുള്ള പെൻഷൻ, പലിശ വരുമാനം മാത്രമുള്ളവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കുമെന്നും മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *