National ആശങ്ക ഒഴിയുന്നില്ല:നീലഗിരിയിൽ ഇന്ന് 78 പേർക്ക് കൊവിഡ്; 172 പേർ രോഗമുക്തി നേടി July 19, 2020 Webdesk ഗൂഡല്ലൂർ: ആശങ്ക ഒഴിയാതെ നീലഗിരി . ഇന്ന് 78 പേർക്ക് കൊവിഡ് രോഗം സ്ഥിതീ കരിച്ചു.172 പേർ രോഗമുക്തി നേടി ഇന്ന് സ്ഥിതീകരിച്ച കോവിഡ് രോഗികളിൽ 23 പേരും ഊട്ടിയിലെ ടെൻതുറൈ പ്രദേശത്തുള്ളവരാണ്. ഇവിടെയുള്ള എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടിരിക്കുന്നത്. നീലഗിരിയിൽ 312 പേരാണ് ചിത്സയിലുള്ളത്. Read More നീലഗിരിയിൽ ആശങ്ക ഒഴിയുന്നില്ല;ഇന്നലെ 40 പേർക്ക് കൊവിഡ് ജില്ലയിൽ രോഗികളുടെ എണ്ണം 410 ആയി തിരുവല്ലയിലെ കോൺവെന്റിൽ 29 പേർക്ക് കൊവിഡ്; കാസർകോടും ആശങ്ക വർധിക്കുന്നു തിരുവനന്തപുരത്ത് ഇന്ന് 222 പേർക്ക് കൊവിഡ്; 203 പേർക്കും സമ്പർക്കത്തിലൂടെ സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടി കൊറോണ ബാധ; 12 പേർ രോഗവിമുക്തി നേടി