National തമിഴ്നാട്ടിൽ വിഷവായു ശ്വസിച്ച് മൂന്ന് മരണം November 15, 2022 Webdesk തമിഴ്നാട്ടിൽ വിഷവായു ശ്വസിച്ച് മൂന്നു പേർ മരിച്ചു. കരൂർ സെല്ലാണ്ടിപാളയത്താണ് സംഭവം. മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. കരൂർ സ്വദേശികളായ മോഹൻരാജ് (23), രാജേഷ് (37), ശിവകുമാർ (38) എന്നിവരാണ് മരിച്ചത്. Read More കണ്ണൂർ എളയാവൂരിൽ ആംബുലൻസ് അപകടം; മൂന്ന് പേർ മരിച്ചു, ഒരാൾക്ക് പരുക്ക് കോവിഡ് വ്യാപനം; തമിഴ്നാട്ടിൽ ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ തമിഴ്നാട്ടിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കുട്ടി അടക്കം മൂന്ന് പേർ മരിച്ചു കീടനാശിനി ശ്വസിച്ച് ബംഗളൂരുവില്‍ മലയാളി പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം