Thursday, April 10, 2025
National

എംപിമാരുടെ സസ്‌പെൻഷൻ: പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ രണ്ട് മണി വരെ നിർത്തിവെച്ചു

രാജ്യസഭയിലെ പ്രതിപക്ഷ എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ ഇന്നും പ്രതിപക്ഷ ബഹളം. രണ്ട് സഭകളിലും ബഹളത്തെ തുടർന്ന് നടപടികൾ തടസ്സപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ രണ്ട് മണി വരെ നിർത്തിവെച്ചു

കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ചതിനെ തുടർന്നാണ് എളമരം കരീം, ബിനോയ് വിശ്വം അടക്കമുള്ള പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്തത്. പ്രതിപക്ഷ എംപിമാർ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *