നാഷണൽ ഹെറാൾഡ് കേസ്; ഡികെ ശിവകുമാറിനെ ഇഡി ചോദ്യന്നു
നാഷണൽ ഹെറാൾഡ് കേസിൽ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിനെ ഇഡി ചോദ്യന്നു. ഡികെ ശിവകുമാറിന്റെ സഹോദരൻ ഡികെ സുരേഷിനെയും ഇഡി ചോദ്യം ചെയ്യുകയാണ്. നാഷണൽ ഹെറാൾഡ് കേസിൽ യങ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിന് ശിവകുമാറിന്റെ കുടുംബാംഗങ്ങൾ നൽകിയ സംഭാവനകളെ സംബന്ധിച്ചാണ് അന്വേഷണ ഏജൻസിയുടെ അന്വേഷണം. ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിൽ ഒക്ടോബർ 21 വരെ ഹാജരാകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ശിവകുമാർ അഭ്യർത്ഥിച്ചിരുന്നെങ്കിലും ഇഡി നിരസിച്ചതോടെയാണ് ഇന്ന് ഹാജരായത്.