National പശ്ചിമ ബംഗാളിൽ നിന്ന് കഞ്ചാവ് എത്തിച്ചു വില്പന; അതിഥി തൊഴിലാളി പിടിയിൽ November 4, 2022 Webdesk പശ്ചിമ ബംഗാളിൽനിന്ന് കഞ്ചാവ് എത്തിച്ചു വില്പന. അതിഥി തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിയായ റോയേജ് അലിയാണ് പിടിയിൽ ആയത്. കോതമംഗലം എക്സൈസ് സംഘമാണ് പിടിച്ചത്. വിതരണത്തിനായി കൊണ്ട് വന്ന നാല് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. Read More വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ 100 കിലോ കഞ്ചാവ് പിടിച്ചു;രണ്ട് പ്രതികൾ പിടിയിൽ പശ്ചിമ ബംഗാളിൽ നിന്നും ബസിൽ കടത്തി കൊണ്ടുവന്ന കഞ്ചാവ് പാലക്കാട് പിടികൂടി. ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുന്ന ബസിലാണ് 200 കിലോ കഞ്ചാവ് എത്തിച്ചത് സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്റെ റൂമിൽ വിൽപ്പനയ്ക്കുള്ള കഞ്ചാവ്; മൂന്ന് പേർ ഓടിരക്ഷപ്പെട്ടു, 5 പേർ പിടിയിൽ മലപ്പുറത്ത് കഞ്ചാവ് വേട്ട : എട്ടര കിലോ കഞ്ചാവ് പിടികൂടി