Wayanad വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ 100 കിലോ കഞ്ചാവ് പിടിച്ചു;രണ്ട് പ്രതികൾ പിടിയിൽ December 10, 2020 Webdesk വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ 100 കിലോ കഞ്ചാവ് പിടിച്ചു.രണ്ട് പ്രതികൾ പിടിയിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് കഞ്ചാവ് പിടിച്ചത്. ലോറിയും കസ്റ്റഡിയിൽ എടുത്തു . മുക്കം കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ് , ആബിദ് എന്നിവരാണ് പിടിയിലായത്. ലോറിയിൽ 4 ചാക്കുകളിലായാണ് കഞ്ചാവ് കടത്തിയത്. Read More പഞ്ചസാര ലോറിയിൽ കടത്താൻ ശ്രമിച്ച 150 കിലോ ഹാൻസ് മുത്തങ്ങയിൽ പിടികൂടി; ഒരാൾ പിടിയിൽ ബാവലി ചെക്ക് പോസ്റ്റിൽ 30 ലക്ഷത്തിന്റെ ലഹരി മരുന്ന് വേട്ട: 20,000 പായ്ക്കറ്റ് ഹാൻസ് പിടികൂടി കോഴിക്കോട് ലോറിയിൽ കൊണ്ടുപോയ 120 കിലോ കഞ്ചാവ് പിടികൂടി പാലക്കാട് ചെക്ക് പോസ്റ്റിൽ മൂന്നര കിലോ സ്വർണവും ആറ് ലക്ഷം രൂപയുമായി രണ്ട് പേർ പിടിയിൽ