National പുൽവാമയിൽ ഭീകരാക്രമണം; ഒരു പൊലീസുകാരന് വീരമൃത്യു, സൈനികന് പരുക്ക് October 2, 2022 Webdesk ജമ്മു കശ്മീരിലെ പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. ഒരു പൊലീസുകാരൻ വീരമൃത്യു വരിക്കുകയും സിആർപിഎഫ് ജവാന് പരിക്കേൽക്കുകയും ചെയ്തു. ദക്ഷിണ കശ്മീർ ജില്ലയിലെ പിംഗ്ലാന മേഖലയിലാണ് ആക്രമണമുണ്ടായത്. Read More പുൽവാമയിൽ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു; ഒരു സൈനികന് പരുക്ക് ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; പൊലീസുകാരന് ഗുരുതര പരുക്ക് കാശ്മീർ അതിർത്തിയിൽ പാക്കിസ്ഥാന്റെ വെടിവെപ്പ്; ബിഎസ്എഫ് ജവാന് വീരമൃത്യു പുൽവാമയിൽ വീണ്ടും ഭീകരാക്രമണം; രണ്ട് സി ആർ പി എഫ് ജവാൻമാർ വീരമൃത്യു വരിച്ചു