ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു: ചാഡ്‌വിൻ ബോസ്മാൻ മികച്ച നടൻ; ആഡ്രാ മികച്ച നടി
78ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഓൺലൈനായാണ് പുരസ്‌കാര പ്രഖ്യാപനം നടന്നത്. ഡ്രാമ വിഭാഗത്തിൽ മികച്ച നടനായി അന്തരിച്ച ചാഡ് വിക് ബോസ്മാനെ തെരഞ്ഞെടുത്തു. മ്യൂസിക്കൽ-കോമഡി വിഭാഗത്തിൽ റോസ്മുണ്ട് പൈക്കാണ് മികച്ച നടൻ
ഡ്രാമ വിഭാഗത്തിൽ മികച്ച ചിത്രം നൊമാദ്‌ലാൻഡ്
മികച്ച ചിത്രം കോമഡി-മ്യൂസിലക്കൽ-ബൊരാത് സബ്‌സീക്വന്റ് മൂവി ഫിലിം
മികച്ച നടൻ(ഡ്രാമ)-ചാഡ് വിക് ബോസ്മാൻ-ചിത്രം മാ റൈനീസ് ബ്ലാക്ക് ബോട്ടം
മികച്ച നടി(ഡ്രാമ)-ആഡ്രാ ഡേ, ചിത്രം-ദി യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് വേഴ്‌സസ് ബില്ലി ഹോളിഡേ
മികച്ച നടി(മ്യൂസിക്കൽ)- റോസ്മുണ്ട് പൈക്ക്
മികച്ച നടൻ(മ്യൂസിക്കൽ)-സാച്ച ബാറോൺ കൊഹൻ
മികച്ച സംവിധായകൻ-ചോലെ സാവോ
മികച്ച സഹനടി-ജോഡി ഫോസ്റ്റർ
മികച്ച സഹനടൻ-ഡാനിയേൽ കലൂയ
മികച്ച തിരക്കഥാകൃത്ത്-ആരോൺ സോർക്കിൻ
മികച്ച വിദേശ ചിത്രം-മിനാരി
മികച്ച ആനിമേറ്റഡ് ഫീച്ചർ ചിത്രം-സോൾ