പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; പ്രതികള്‍ക്ക് ജാമ്യപേക്ഷയുമായി വിചാരണക്കോടതിയെ സമീപിക്കാം; ഹെെക്കോടതി
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് പ്രതികള്‍ക്ക് ജാമ്യപേക്ഷയുമായി വിചാരണക്കോടതിയെ സമീപിക്കാന്‍ ഹെെക്കോടതി നിര്‍ദേശം നല്‍കി. 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ഹെെക്കോടതിയുടെ നിര്‍ദേശം. പ്രതികള്‍ക്ക് സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെനന്ന് ഹെെക്കോടതി വ്യക്തമാക്കി. കേസിലെ പ്രതികളാ റിയ, റിബ, റോയി ഡാനിയേല്‍ , പ്രഭ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി കോടതി തീര