Kerala കലൂരിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു October 29, 2022 Webdesk കൊച്ചി: കലൂരിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. പറവൂർ സ്വദേശി വിനീത (65) ആണ് മരിച്ചത്. കലൂർ നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു അപകടം. പറവൂർ ഡോൺ ബോസ്കോ ആശുപത്രിയിൽനിന്ന് ലിസി ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനിടെ ആംബുലൻസ് അപകടത്തിൽപ്പെടുകയായിരുന്നു Read More ആംബുലൻസ് അപകടത്തിൽപ്പെട്ട് കോവിഡ് രോഗി മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക് പണം കിട്ടാതെ കൊണ്ടുപോകാനാകില്ലെന്ന് ആംബുലൻസ് ഡ്രൈവർ; ഇടുക്കിയിൽ രോഗി കടത്തിണ്ണയിൽ കിടന്ന് ഒന്നര മണിക്കൂർ നേരം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി അപകടത്തിൽപ്പെട്ട ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി ചികിത്സയിലിരിക്കെ മരിച്ചു കണ്ണൂർ എളയാവൂരിൽ ആംബുലൻസ് അപകടം; മൂന്ന് പേർ മരിച്ചു, ഒരാൾക്ക് പരുക്ക്