Sunday, April 13, 2025
Kerala

12 വര്‍ഷത്തിനിടെ കെഎസ്ആര്‍ടിസിക്ക് നല്‍കിയത് 9,430 കോടിയുടെ സഹായം

12 വര്‍ഷത്തിനിടെ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായമായി നല്‍കിയത് 9,430 കോടി രൂപ. 2018-19 സാമ്പത്തിക വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത്. 1601.6 കോടി രൂപയാണ് ഈ വര്‍ഷക്കാലയളവില്‍ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് അനുവദിച്ച് നല്‍കിയത്.

സര്‍ക്കാര്‍ വായ്പ, സ്ബസിഡി, പദ്ധതി വിഹിതം എന്നീ ഇനങ്ങളിലാണ് സഹായം നല്‍കിയത്. 2008 മുതല്‍ 2022 വരെയുള്ള രേഖകളാണ് വിവരാവകാശ രേഖയിലുള്ളത്. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനച്ചെലവിനാണ് തുക ഉപയോഗിച്ചത്

Leave a Reply

Your email address will not be published. Required fields are marked *