Kerala മലപ്പുറത്ത് അനധികൃത മദ്യവിൽപ്പന; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ August 25, 2022 Webdesk അനധികൃത മദ്യവിൽപ്പന നടത്തിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ബംഗാൾ സ്വദേശി ചടലി മോണ്ഡലാണ് പിടിയിലായത്. മലപ്പുറം ഒതായിയിൽ ലോഡ്ജിൽ താമസിച്ച് വിദേശ മദ്യം അളവിൽ കൂടുതൽ കൈവശം വെച്ച് വിൽപ്പന നടത്തിവരികയായിരുന്നു. എടവണ്ണ പൊലീസാണ് പ്രതിയെ പിടികൂടിയത്. Read More ഓണക്കാലത്ത് ഇളവുകൾ: മദ്യവിൽപ്പന 9 മണി മുതൽ 7 മണി വരെ; ടോക്കൺ എണ്ണം വർധിപ്പിച്ചു സംസ്ഥാനത്ത് മദ്യവിൽപ്പന ഇന്ന് മുതൽ പുനരാരംഭിക്കും; ബീവറേജസ് ഔട്ട് ലെറ്റുകളില്‍ നേരിട്ടെത്തി മദ്യം വാങ്ങാം സംസ്ഥാനത്ത് മദ്യവിൽപ്പന നാളെ മുതൽ തുടങ്ങും; ആപ്പിന്റെ ആവശ്യമില്ല സംസ്ഥാനത്ത് ഇന്നലെ നടന്നത് 51 കോടി രൂപയുടെ മദ്യവിൽപ്പന; ഏറ്റവും കൂടുതൽ തേങ്കുറിശ്ശിയിൽ