കോഴിക്കോട് പുതിയ സ്റ്റാൻ്റ് പരിസരത്ത് നിർത്തിയിട്ട ഹീറോഹോണ്ട സ്പെൻഡർ ബൈക്ക് മോഷണം പോയി
കോഴിക്കോട് പുതിയ സ്റ്റാൻ്റ് പരിസരത്ത് നിർത്തിയിട്ട ഹീറോഹോണ്ട സ്പെൻഡർ ബൈക്ക് മോഷണം പോയി
മീഞ്ചന്ത വട്ടകിണർ ആയിരണം വീട്ടിൽ മുഹമ്മദ് റഹീസിൻ്റ കെ എൽ 11L – 3835 ബൈക്കാണ് മോഷണം പോയത്.
പുതിയ സ്റ്റാൻ്റിൽ ബിസിനസ് നടത്തുന്ന റഈസിൻ്റെ ബൈക്ക് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാണാതായത്.
ബൈക്ക് കാണാനില്ലെന്ന് കാണിച്ച് റഈസ് കസബ പോലീസിൽ പരാതി നൽകി.
ബൈക്കിനെക്കുറിച്ചു വിവരം ലഭിക്കുന്നവർ 9633158333 എന്ന നമ്പറിൽ ബന്ധപ്പെടുക