Kerala കോഴിക്കോട് വൻ സ്വർണവേട്ട; നേത്രാവതി എക്‌സ്പ്രസിൽ നിന്ന് നാലര കിലോ സ്വർണം പിടികൂടി February 25, 2021 Webdesk കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വൻ സ്വർണവേട്ട. നേത്രാവതി എക്‌സ്പ്രസിൽ നിന്നും നാലര കിലോ സ്വർണം പിടികൂടി. രാജസ്ഥാൻ സ്വദേശിയായ യാത്രക്കാരനിൽ നിന്നുമാണ് ആർ പി എഫ് സ്വർണം പിടികൂടിയത്. മുംബൈയിൽ നിന്നും കേരളത്തിലേക്ക് എത്തിച്ചതാണ് ഇവ. Read More കണ്ണൂരിലും സ്വർണവേട്ട; വടകര സ്വദേശിയായ യാത്രക്കാരനിൽ നിന്നും 23 ലക്ഷത്തിന്റെ സ്വർണം പിടികൂടി കരിപ്പൂരിൽ നാലര കിലോ സ്വർണവുമായി അഞ്ച് യാത്രക്കാർ പിടിയിൽ തിരുവനന്തപുരത്ത് വീണ്ടും സ്വർണവേട്ട; ദുബൈയിൽ നിന്നെത്തിയ കുടുംബത്തിൽ നിന്ന് 2.300 കിലോ സ്വർണം പിടികൂടി കരിപ്പൂരിൽ സ്വർണവേട്ട; ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 22 ലക്ഷത്തിന്റെ സ്വർണം പിടികൂടി