Monday, January 6, 2025
Kerala

തിരുവനന്തപുരത്ത് വിദ്യാർഥി കടലിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം പൂന്തുറയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു.

പൂന്തുറ സ്വദേശി നിക്‌സന്റെ മകൻ നിബിയോ നിക്‌സൺ (13)ആണ് മരിച്ചത്. വൈകിട്ട് നാലരയോടെയാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *