Saturday, October 19, 2024
Kerala

പാലക്കാട്ട് ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു

 

പാലക്കാട് പറമ്പിക്കുളത്ത് 108 ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ടെക്‌നീഷ്യൻ മെൽബിനാണ് മരിച്ചത്.

ജില്ലാ ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ രോഗിയേയും കൊണ്ടുപോവുമ്പോഴാണ് അപകടം നടന്നത്.

Leave a Reply

Your email address will not be published.