സംസ്ഥാനത്ത് കോവിഡ് രോഗബാധിതരെ കണ്ടെത്തുന്നതിനായി വീണ്ടും കൂട്ടപ്പരിശോധന നടത്തും
സംസ്ഥാനത്ത് കോവിഡ് രോഗബാധിതരെ കണ്ടെത്തുന്നതിനായി വീണ്ടും കൂട്ടപ്പരിശോധന നടത്തും
കോവിഡ് രോഗബാധിതരെ കണ്ടെത്തുന്നതിനായി വീണ്ടും കൂട്ടപ്പരിശോധന നടത്തും. ബുധൻ, വ്യാഴം ദിവസങ്ങളിലായി രണ്ടാംഘട്ട കൂട്ടപ്പരിശോധന നടത്താനാണ് തീരുമാനം.
അദ്യഘട്ട കൂട്ടപ്പരിശോധന വിജയമാണെന്നു കണ്ടതിനെത്തുടർന്നാണ് രണ്ടാം ഘട്ടത്തിനു തീരുമാനിച്ചത്.
ആദ്യഘട്ടത്തിൽ രണ്ടര ലക്ഷം പരിശോധനയാണ് ലക്ഷ്യമിട്ടത്. എന്നാൽ 3,00,971 പരിശോധനകൾ നടത്താനായി.