പാട്ടവയലിൽ എസ് എസ് എൽ സി വിദ്യാത്ഥിയെ കാൺമാനില്ലെന്ന് പരാതി
പാട്ടവയലിൽ എസ് എസ് എൽ സി വിദ്യാത്ഥിയെ കാൺമാനില്ലെന്ന് പരാതി
പാട്ടവയൽ വീട്ടിപ്പടി നെടുങ്കാടൻ
എൻ എച്ച് ഉബൈദിന്റെ മകൻ ദിൽഷാദിനെ ഇന്നലെ രാത്രി 12 മണി മുതൽ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ അമ്പല മൂല പോലീസിൽ പരാതി നൽകി.
അയ്യൻകൊല്ലി സെൻ്റ് തോമസ് സ്കൂളിലെ എസ് എസ് എൽ സി വിദ്യാത്ഥിയാണ്.
കാണുന്നവർ ഉടൻ താഴെ കാണുന്ന നമ്പറിലോ, പോലീസ് സ്റ്റേഷനിലോ അറീയിക്കണം
ഫോൺ :
9655562609
944 208 75 96