ഈ മാസം മുതല്‍ ഏപ്രില്‍ വരെ 9 ഇനങ്ങളുമായി ഭക്ഷ്യകിറ്റ്
ഈ മാസം മുതല്‍ ഏപ്രില്‍ വരെ 9 ഇനങ്ങളുമായി ഭക്ഷ്യകിറ്റ്
ഈ മാസം മുതല്‍ ഏപ്രില്‍ വരെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു നല്‍കുന്ന ഉള്‍പ്പെടുത്തിയിരിക്കുന്നത് 9 ഇനങ്ങള്‍. കിറ്റുകള്‍ ഈ മാസം അവസാനത്തോടെ വിതരണം ചെയ്യും. ഏപ്രിലില്‍ ഈസ്റ്റര്‍-വിഷു പ്രമാണിച്ച് കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയേക്കും.
ചെറുപയര്‍ (500 ഗ്രാം), ഉഴുന്ന് (500), തുവരപ്പരിപ്പ് (250), പഞ്ചസാര (ഒരു കിലോ), തേയില (100 ഗ്രാം), മുളകുപൊടി, അല്ലെങ്കില്‍ മുളക് (100ഗ്രാം) കടുക് അല്ലെങ്കില്‍ ഉലുവ (100 ഗ്രാം), വെളിച്ചെണ്ണ (അര ലീറ്റര്‍), ഉപ്പ് (1 കിലോ) എന്നിവയാണ് കിറ്റിലെ ഇനങ്ങള്‍.