Saturday, October 19, 2024
Kerala

സ്വർണവിലയിൽ നേരിയ വർധനവ്; പവന് 120 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. പവന് ഇന്ന് 120 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,520 രൂപയായി

ഗ്രാമിന് 15 രൂപ വർധിച്ച് 4565 രൂപയിലെത്തി. ഇന്നലെ 36,400 രൂപയിലാണ് സ്വർണ വ്യാപാരം നടന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1839 ഡോളറായി.

Leave a Reply

Your email address will not be published.