Kerala കണ്ണൂർ ബീച്ചിൽ ലഹരി വില്പന നടത്തിയ ലൈഫ് ഗാർഡ് അറസ്റ്റിൽ May 18, 2023 Webdesk കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ലഹരി വില്പന നടത്തിയ ലൈഫ് ഗാർഡ് അറസ്റ്റിൽ. കണ്ണൂർ തയ്യിൽ സ്വദേശി വി കെ രതീഷ് അറസ്റ്റിലായത്. പ്രതിയിൽ നിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി. ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. Read More കിളിമാനൂരിൽ കഞ്ചാവ് ചെറു പൊതികളിലാക്കി വിദ്യാർത്ഥികൾക്ക് വില്പന നടത്തുന്ന യുവാവ് അറസ്റ്റിൽ മയക്കുമരുന്ന് വിതരണം: മംഗലാപുരത്ത് ഇന്ത്യൻ വംശജനായ യുകെ പൗരൻ അറസ്റ്റിൽ 21 ഗ്രാം എംഡിഎംഎയുമായി 4 യുവാക്കൾ തൃശൂരിൽ പിടിയിൽ വേലി തന്നെ വിളവ് തിന്നുന്നോ; എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ