Kerala വയനാട് ബത്തേരിയിൽ ജനവാസ കേന്ദ്രത്തിലെ കിണറ്റിൽ കടുവ കുഞ്ഞ് വീണു February 18, 2022 Webdesk വയനാട്ടിൽ കടുവ കുഞ്ഞ് കിണറ്റിൽ വീണു. ബത്തേരി മന്ദംകൊല്ലിയിലെ പൊട്ടക്കിണറ്റിലാണ് കടുവ കുഞ്ഞ് വീണത്. ഇതിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. വനപാലകർ സ്ഥലത്ത് എത്തിയിട്ടുണ്ട്. Read More വയനാട്ടിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസറെ കടുവ ആക്രമിച്ചു വയനാട് മാനന്തവാടിയിലെ കുറുക്കന് മൂലയില്‍ കടുവ ശല്യം തുടരുന്നു കോതമംഗലം പൂയംകുട്ടിയിൽ കാട്ടാന കിണറ്റിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 30 പേർ കിണറ്റിൽ വീണു; മൂന്ന് പേർ മരിച്ചു