Kerala മൂന്നാറിൽ വീണ്ടും ഭീതി പരത്തി പടയപ്പ March 17, 2023 Webdesk മൂന്നാറിൽ വീണ്ടും ഭീതി പരത്തി പടയപ്പ എന്ന കാട്ടാന. മൂന്നാർ നയമക്കാട് ദേശീയപാതയിലൂടെ എത്തിയ വാഹനങ്ങൾ തടഞ്ഞു. 30 മിനിറ്റോളം റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാരും വാഹന യാത്രകരും ബഹളം വച്ചാണ് പടയപ്പയെ തുരത്തിയത്. Read More മൂന്നാറിൽ പടയപ്പയെ പ്രകോപിപ്പിച്ച് ജീപ്പ് ഡ്രൈവർമാർ; ദൃശ്യങ്ങൾ പുറത്ത് മൂന്നാറിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കാട്ടാന തകർത്തു സുൽത്താൻ ബത്തേരി അരിവയൽ പ്രദേശത്ത് ഭീതി പരത്തി വീണ്ടും കടുവയുടെ ആക്രമണം; പശു കിടാവിനെ ആക്രമിച്ചു വനത്തിൽ നിന്നും നാട്ടിലിറങ്ങി ഭീതി പരത്തി കൊണ്ടിരിക്കുന്ന കടുവയെ ട്രാക്ക് ചെയ്തെന്ന് നിഗമനം