Sunday, January 5, 2025
Kerala

കെ എസ് ആർ ടി സി ബസ്സിൽ നിലയ്ക്കലിൽ എത്തിയ അയ്യപ്പ ഭക്തന് കോവിഡ് സ്ഥിരീകരിച്ചു

നിലയ്ക്കൽ: പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തരുമായി ഇന്ന് ശബരിമലയിലേക്ക് പോയ രണ്ട് KSRTC ബസുകളിൽ ഒന്നിൽ ഉണ്ടായിരുന്ന ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു .

നിലയ്ക്കലിൽ വെച്ചുനടത്തിയ ആന്റിജൻ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനാൽ അദ്ദേഹത്തെ കോവിഡ് ആശുപത്രിയിൽ അഡ്മിറ്റ് ആക്കി. ബാക്കിയുള്ള യാത്രക്കാരെ തിരികെ അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *