Kerala തിരുവനന്തപുരത്ത് നടുറോഡിൽ സുഹൃത്തിനെ വെട്ടിക്കൊന്ന് യുവാവ് December 15, 2022 Webdesk തിരുവനന്തപുരം വഴയിലയിൽ നടുറോഡിൽ വനിതാ സുഹൃത്തിനെ വെട്ടിക്കൊന്ന് യുവാവ്. രാവിലെ വഴയില ജംഗ്ഷന് സമീപമാണ് സംഭവം നടന്നത്. വഴയില സ്വദേശി സിന്ധുവാണ് മരിച്ചത്. സുഹൃത്തും പങ്കാളിയുമായ രാകേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. Read More എറണാകുളത്ത് നടുറോഡിൽ യുവാവ് ജീവനൊടുക്കി ട്രാൻസ്ജെൻഡർ യുവതിയുമായുള്ള സൗഹൃദം; യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു ഡൽഹിയിൽ ഒരുമിച്ച് താമസിക്കുന്ന പെൺ സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി മണ്ണാർക്കാട് യുവാവ് വെടിയേറ്റ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ തേടി പോലീസ്