Kerala പന്താവൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചിടിച്ച് ഒരാള്‍ മരിച്ചു October 15, 2022 Webdesk മലപ്പുറം ചങ്ങരംകുളം പന്താവൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. കൂനംമൂച്ചി സ്വദേശി കുളപ്പുറത്ത് യൂസഫ് (52) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. Read More കൊല്ലം കടയ്ക്കലില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു പാലക്കാട് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു കുമ്പളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു