Saturday, October 19, 2024
Kerala

സ്വിവേജ് പ്ലാന്റിലെ കിണറ്റിൽ മനുഷ്യകാലുകൾ

തിരുവനന്തപുരത്ത് സ്വിവേജ് പ്ലാന്റിലെ കിണറ്റിൽ നിന്ന് രണ്ട് മനുഷ്യകാലുകൾ കണ്ടെത്തി. മുട്ടത്തറ സ്വിവേജ് പ്ലാന്റിലാണ് സംഭവം. ആശുപത്രി മാലിന്യം വരുന്ന പൈപ്പ് ഘടിപ്പിച്ചിരിക്കുന്ന കിണറ്റിലാണ് കാലുകൾ കണ്ടെത്തിയത്. വലിയതുറ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published.