Kerala അട്ടപ്പാടിയിൽ നിന്നും കാണാതായ 15കാരി ആദിവാസി പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ February 7, 2022 Webdesk പാലക്കാട് അട്ടപ്പാടിയിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. 15 വയസ്സുള്ള ധനുഷയുടെ മൃതദേഹമാണ് കിട്ടിയത്. കള്ളക്കര ഊരിന് സമീപത്തെ കിണറ്റിലാണ് മൃതദേഹം ലഭിച്ചത്. ഈ മാസം മൂന്നാം തീയതി മുതൽ ധനുഷയെ കാണാനില്ലായിരുന്നു. Read More യുപിയിലെ ഉന്നാവിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ആശ്രമത്തിന് സമീപം; പ്രതി മുൻ മന്ത്രിയുടെ മകൻ കരമനയാറിൽ ചാടി 17 വയസ്സുള്ള കമിതാക്കൾ; ആൺകുട്ടിയുടെ മൃതദേഹം ലഭിച്ചു നെല്ലിയാമ്പതിയിൽ മൂന്ന് വയസ്സ് പ്രായമുള്ള പെൺകടുവയുടെ ജഡം കിണറ്റിൽ കാസർകോട് പെരുമ്പള പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു