Kerala നാളെ മദ്യവിൽപ്പന ഉണ്ടാകില്ല, സ്വാതന്ത്ര്യദിനത്തിന് അവധിയെന്ന് ബെവ്കോ August 14, 2021 Webdesk തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് ബെവ്കോ വഴി മദ്യവിൽപ്പന ഉണ്ടാകില്ല. സ്വാതന്ത്ര്യദിനത്തിന് അവധിയായിരിക്കുമെന്ന് ബെവ്കോ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്ലെറ്റുകൾക്കും വെയർഹൗസുകൾക്കും നിർദേശം നൽകിയിട്ടുമുണ്ട്. Read More സംസ്ഥാനത്ത് മദ്യവിൽപ്പന നാളെ മുതൽ തുടങ്ങും; ആപ്പിന്റെ ആവശ്യമില്ല സംസ്ഥാനത്ത് ഇന്നലെ നടന്നത് 51 കോടി രൂപയുടെ മദ്യവിൽപ്പന; ഏറ്റവും കൂടുതൽ തേങ്കുറിശ്ശിയിൽ സംസ്ഥാനത്തെ ബാറുകളിലും കൺസ്യൂമർ ഔട്ട് ലെറ്റുകളിലും മദ്യവിൽപ്പന ഇന്ന് മുതൽ പുനരാരംഭിക്കും സംസ്ഥാനത്ത് മദ്യവിൽപ്പന ഇന്ന് മുതൽ പുനരാരംഭിക്കും; ബീവറേജസ് ഔട്ട് ലെറ്റുകളില്‍ നേരിട്ടെത്തി മദ്യം വാങ്ങാം