Kerala കോവളത്ത് കുളിക്കാൻ ഇറങ്ങിയ കാറ്ററിങ് കോളജ് വിദ്യാർത്ഥി മുങ്ങിമരിച്ചു September 13, 2022 Webdesk തിരുവനന്തപുരം കോവളത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ കാറ്ററിങ് കോളജ് വിദ്യാർത്ഥി മുങ്ങിമരിച്ചു. കൊല്ലം അഗസ്ത്യക്കോട് സ്വദേശി ഷഹിൻഷായാണ് മരിച്ചത്. മൂന്നാംവർഷ വിദ്യാർത്ഥിയായിരുന്നു. ഷഹിൻഷായുടെ മൃതദേഹം ഇപ്പോൾ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. Read More തിരുവനന്തപുരത്ത് വിദ്യാർഥി കടലിൽ മുങ്ങിമരിച്ചു കരുനാഗപ്പള്ളിയിൽ പള്ളിക്കലാറിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു കൂത്തുപറമ്പിൽ രണ്ട് വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു ഫോട്ടോഷൂട്ടിനായി ആറ്റിൽ ഇറങ്ങിയ പതിനാല്കാരൻ മുങ്ങിമരിച്ചു