Thursday, January 9, 2025
Kerala

ദു​രി​താ​ശ്വാ​സ ക്യാമ്പില്‍ കോ​വി​ഡ് വ്യാ​പ​നം; ഇതുവരെ സ്ഥിരീകരിച്ചത് 21 പേ​ര്‍​ക്ക്

തി​രു​വ​ന​ന്ത​പു​രം: ജില്ലയില്‍ കോ​വി​ഡ് വ്യാ​പ​നം രൂക്ഷമാവുകയാണ്. ഇതുവരെ ജില്ലയില്‍ 7,632 പേര്‍ക്കാണ് കോ​വി​ഡ് സ്ഥിരീകരിച്ചത്.

വൈറസ് ബാധ മൂലം 22 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 4,602 പേര്‍ രോഗമുക്തരായിട്ടുണ്ട്.

കോ​വി​ഡ് വ്യാ​പ​നം രൂക്ഷമാവുന്നതോടൊപ്പം ജില്ലയില്‍ മഴയും ശക്തമാണ്. ജില്ലയില്‍ വെ​ള്ള​പ്പൊ​ക്കക്കെ​ടു​തി​ക​ളെ തു​ട​ര്‍​ന്ന് നിരവധി ദു​രി​താ​ശ്വാ​സ ക്യാ​മ്പുകള്‍ തുറന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *