Kerala കരിപ്പൂരിൽ യാത്രക്കാരനിൽ നിന്ന് 35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി November 12, 2020 Webdesk കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഇൻഡിഗോ വിമാനത്തിലെത്തിയ യാത്രക്കാരനിൽ നിന്നും 730 ഗ്രാം സ്വർണം പിടികൂടി. ദോഹയിൽ നിന്നുമാണ് ഇയാൾ എത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് 35 ലക്ഷം രൂപ വില മതിക്കുമെന്ന് അധികൃതർ അറിയിച്ചു. Read More കണ്ണൂരിലും സ്വർണവേട്ട; വടകര സ്വദേശിയായ യാത്രക്കാരനിൽ നിന്നും 23 ലക്ഷത്തിന്റെ സ്വർണം പിടികൂടി കരിപ്പൂരിൽ വൻ സ്വർണവേട്ട; യാത്രക്കാരനിൽ നിന്ന് പിടികൂടിയത് 60 ലക്ഷത്തിന്റെ സ്വർണം കരിപ്പൂരിൽ സ്വർണവേട്ട; പിടികൂടിയത് 55 ലക്ഷം രൂപയുടെ സ്വർണം കരിപ്പൂരിൽ സ്വർണവേട്ട; ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 22 ലക്ഷത്തിന്റെ സ്വർണം പിടികൂടി