Kerala കാര്‍ നിയന്ത്രണംവിട്ട് വഴിയാത്രക്കാരെ ഇടിച്ചു; മാതാവ് മരിച്ചു, മകള്‍ ഗുരുതരാവസ്ഥയില്‍ November 12, 2020 Webdesk മലപ്പുറം: കോട്ടയ്ക്കല്‍ ദേശീയപാത സ്വാഗതമാട് നിയന്ത്രണംവിട്ട കാര്‍ വഴിയാത്രക്കാരായ മാതാവിനെയും മകളെയും ഇടിച്ചിട്ടു. അപകടത്തില്‍ മാതാവ് മരിച്ചു. മകളെ ഗുരുതരാവസ്ഥയില്‍ കോട്ടയ്ക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. Read More സുല്‍ത്താന്‍ ബത്തേരി തിരുനെല്ലി ടെക്നിക്കല്‍ ഹൈസ്കൂളിന് സമീപം നിയന്ത്രണംവിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് മറിഞ് ഡ്രൈവര്‍ക്ക് പരുക്ക് കുവൈറ്റില്‍ വിഷമദ്യ ദുരന്തം; നാലു യുവാക്കള്‍ക്ക് ദാരുണാന്ത്യം, 6 പേര് അതീവ ഗുരുതരാവസ്ഥയില്‍ യുപിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ 17കാരിയെയും മാതാവിനെയും പ്രതി ട്രാക്ടർ ഇടിച്ചു കൊന്നു അവർ വന്നത് ആഹാരം കഴിക്കാന്‍; ഇ.ഡിക്കെതിരെ ബിനീഷിന്റെ ഭാര്യ മാതാവ്