Kerala പയ്യന്നൂരില്‍ ആര്‍എസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം July 12, 2022 Webdesk കണ്ണൂർ:പയ്യന്നൂരില്‍ ആര്‍എസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം. ബോംബേറില്‍ ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.പുലര്‍ച്ചെ ഒന്നരയോടെയാണ് ആക്രമണം ഉണ്ടായത്. ആളപായമില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. Read More അഫ്ഗാനിലെ യു എൻ ഓഫീസിന് നേരെ താലിബാൻ ആക്രമണം; സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരനായ ശവപ്പെട്ടി കച്ചവടക്കാരന് നേരെ ബോംബാക്രമണം; അയൽവാസി പിടിയിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ നേരെ ആക്രമണം; ഇന്ന് ബന്ദ് തിരുവനന്തപുരം നെയ്യാർ ഡാം പോലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം; ജീപ്പ് അടിച്ചു തകർത്തു