Kerala സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 240 രൂപ കുറഞ്ഞു March 12, 2021 Webdesk സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് ഇന്ന് 240 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്റെ വില 33,480 രൂപയായി. ഗ്രാമിന് 4185 രൂപയാണ് വില ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1718 ഡോളറായി. ദേശീയ വിപണിയിൽ 10 ഗ്രാം തനി തങ്കത്തിന് 44,731 രൂപയിലെത്തി. Read More സ്വർണവിലയിൽ കുറവ്; സംസ്ഥാനത്ത് പവന് ഇന്ന് 280 രൂപ കുറഞ്ഞു സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 160 രൂപ കുറഞ്ഞു സ്വർണവിലയിൽ വർധനവ്; പവന് ഇന്ന് 240 രൂപ വർധിച്ചു സ്വർണവിലയിൽ ഇന്നും കുറവ്; പവന് 280 രൂപ കുറഞ്ഞു