Sunday, January 5, 2025
Kerala

കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം ഹോട്ടലിൽ പാചകവാതകം ചോർന്ന് തീപിടുത്തം

കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം ഹോട്ടലിൽ പാചകവാതകം ചോർന്ന് തീപിടുത്തം. അപകടത്തിൽ 4 പേർക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനക്കാർ ചോർച്ചയുണ്ടായ സിലിണ്ടർ പുറത്തേക്കെറിഞ്ഞതിനാൽ വൻ അപകടം ഒഴിവായി. കോതമംഗലം അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

Leave a Reply

Your email address will not be published. Required fields are marked *