വിഷു പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും
വിഷു പൂജകൾക്കായി ശബരിമല നാളെ വൈകിട്ട് 5 മണിക്ക് തുറക്കും. ഏപ്രിൽ 14 അത്താഴപൂജയ്ക്ക് ശേഷം ശ്രീകോവിൽ വിഷുക്കണി ഒരുക്കി നടക്കും പതിനഞ്ചാം തീയതി പുലർച്ചെ നാലുമണി മുതൽ ഏഴ് മണി വരെയാണ് വിഷുക്കണി ദർശനം.
ദർശനത്തിനായി എത്തുന്ന ഭക്തർ വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്യുകയോ പമ്പ ഗണപതി ക്ഷേത്ര നടപ്പന്തലിൽ എത്തി പാസ് എടുക്കുകയോ ചെയ്യണം.
നട തുറക്കുന്ന നാളെ പ്രത്യേക പൂജകൾ ഉണ്ടായിരിക്കുന്നതല്ല. ഏപ്രിൽ 12 മുതൽ രാവിലെ 4.30- ന് പള്ളി ഉണർത്തൽ, 5.00- ന് നട തുറക്കൽ, നിർമ്മാല്യ ദർശനം എന്നിവ ഉണ്ടാകും.തുടർന്ന് കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമവും, 5:30 മുതൽ 9.00 വരെ നെയ്യഭിഷേകവും അഷ്ടാഭിഷേകവും ഉണ്ടായിരിക്കുന്നതാണ്.
Read Also: ഷാറൂഖ് സെയ്ഫിയുടെ കാര്‍പെന്റര്‍ വിഡിയോകള്‍ തിരഞ്ഞ് ആളുകള്‍; കമന്റ് ബോക്‌സില്‍ നിറയെ മലയാളികളും
രാത്രി 10.00 മണിക്കാണ് നടയടയ്ക്കുക. പതിനഞ്ചാം തീയതി പുലർച്ചെ 4.00 മണി മുതൽ 7.30 വരെയാണ് വിഷുക്കണി ദർശനം. ഭഗവാനെ കണി കാണിച്ചശേഷമാണ് ഭക്തർക്ക് വിഷുക്കണി ദർശനത്തിന് അവസരം ഒരുക്കുക. തുടര്‍ന്ന് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് കൈനീട്ടം നൽകുന്നതാണ്. ഏപ്രിൽ 12 മുതൽ 19 വരെ വിവിധ പൂജകൾ ക്ഷേത്രത്തിൽ നടക്കും.
Story Highlights: Sabarimala temple open tomorrow for Vishu Pooja 2023
Read more on: kerala | sabarimala | vishu | vishu 2023
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
Advertisement
Latest
55 mins ago
പൊലീസ് കസ്റ്റഡിയില്‍നിന്ന് ഇറങ്ങിയോടി; യുവാവിന്റെ ആത്മഹത്യാശ്രമം; ഷോക്കേറ്റ് ചികിത്സയില്‍
57 mins ago
ബാലനെ ചുംബിച്ച സംഭവത്തിൽ മാപ്പപേക്ഷിച്ച് ദലൈലാമ
1 hour ago
കോഴിക്കോട് നാദാപുരത്ത് റോഡരികത്ത് പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച നിലയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി
2 hours ago
യാത്രക്കാരന്റെ മോശം പെരുമാറ്റം, എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
2 hours ago
ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം; ‘ബലികുടീരങ്ങളേ’ കൂടി പാടണമെന്നാവശ്യപ്പെട്ട് ബഹളം
Advertisement
Dont Miss
വിവാഹ ആഘോഷങ്ങളിൽ ബിയർ നിരോധിച്ച് ഹിമാചൽ പഞ്ചായത്ത്
‘എല്ലാ സംഘികളും സെയ്ഫ്; ഒരു എംഎല്‍എ പോലുമില്ലാതെ കേരളം ഭരിക്കുന്നു’; പി കെ അബ്ദുറബ്
പൊലീസ് കസ്റ്റഡിയില്‍നിന്ന് ഇറങ്ങിയോടി; യുവാവിന്റെ ആത്മഹത്യാശ്രമം; ഷോക്കേറ്റ് ചികിത്സയില്‍
ബാലനെ ചുംബിച്ച സംഭവത്തിൽ മാപ്പപേക്ഷിച്ച് ദലൈലാമ
കോഴിക്കോട് നാദാപുരത്ത് റോഡരികത്ത് പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച നിലയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി
യാത്രക്കാരന്റെ മോശം പെരുമാറ്റം, എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം; ‘ബലികുടീരങ്ങളേ’ കൂടി പാടണമെന്നാവശ്യപ്പെട്ട് ബഹളം
അയോഗ്യനാക്കിയ ശേഷം രാഹുല്‍ ഗാന്ധിയുടെ ആദ്യ വയനാട് സന്ദര്‍ശനം നാളെ; പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും
Related Stories
‘എല്ലാ സംഘികളും സെയ്ഫ്; ഒരു എംഎല്‍എ പോലുമില്ലാതെ കേരളം ഭരിക്കുന്നു’; പി കെ അബ്ദുറബ്
Kerala News
പൊലീസ് കസ്റ്റഡിയില്‍നിന്ന് ഇറങ്ങിയോടി; യുവാവിന്റെ ആത്മഹത്യാശ്രമം; ഷോക്കേറ്റ് ചികിത്സയില്‍
Crime News
അയോഗ്യനാക്കിയ ശേഷം രാഹുല്‍ ഗാന്ധിയുടെ ആദ്യ വയനാട് സന്ദര്‍ശനം നാളെ; പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും
Latest News
Twentyfournews.com, a news portal from the house of Insight Media City. The portal stands among the very few non biased news portals from the state of kerala.
About
Contact
Privacy
24 Channel Number
Complaint Redressal Cell
Compliance Report
Kerala
Local
National
World
Sports
Tech
Agriculture
Auto
Business
Crime
Editorial
Education
Entertainment
Environment
Fact Check
Photos
Videos
Gulf News
Health
Life
Obit
Politics
© 2023 Twentyfournews.com
Exit mobile version