Saturday, January 4, 2025
Kerala

സംസ്ഥാനത്തെ അതിദാരിദ്രം നാല് വര്‍ഷം കൊണ്ട് ഇല്ലാതാക്കാന്‍ നടപടിയുമായി സര്‍ക്കാര്‍

സംസ്ഥാനത്തെ അതിദാരിദ്രം നാല് വര്‍ഷം കൊണ്ട് ഇല്ലാതാക്കാന്‍ നടപടിയുമായി സര്‍ക്കാര്‍. ഇതിനായ പ്രത്യേക കര്‍മ പദ്ധതി തയാറാക്കി. ദരിത്ര കുടുംബങ്ങള്‍ക്കായി 3 തലത്തിലുള്ളതാണ് പദ്ധതി. ഇതിന്റെ ഭാഗമായി സ്ഥിരം ഭക്ഷണം നല്‍കാന്‍ സംവിധാനം ഒരുക്കും. റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും നല്‍കും. കുട്ടികള്‍ക്കായി പ്രത്യേക പദ്ധതികളുണ്ടാകും. ഇതുസംബന്ധിച്ച മാര്‍ഗരേഖ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍.

Leave a Reply

Your email address will not be published. Required fields are marked *