Kerala തിരുവനന്തപുരം മണമ്പൂരിൽ യുവാവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി May 9, 2021 Webdesk തിരുവനന്തപുരം മണമ്പൂരിൽ യുവാവിനെ ഒരു സംഘം വെട്ടിക്കൊന്നു. മണമ്പൂർ കല്ലറ തോട്ടം വീട്ടിൽ ജോഷി എന്ന 34കാരനാണ് കൊല്ലപ്പെട്ടത്. രാവിലെയായിരുന്നു സംഭവം. കൊല്ലപ്പെട്ട ജോഷി നിരവധി കേസുകളിൽ പ്രതിയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Read More മാനന്തവാടിയിലെ ക്ഷീരോല്‍പാദകര്‍ക്ക് അധിക വിലയായി 26.51 ലക്ഷം രൂപ നല്‍കും സുല്‍ത്താന്‍ ബത്തേരി പാല് വിതരണ സംഘം ലിറ്ററിന് ഒരു രൂപ അധിക വില നല്‍കും ആറളം ഫാമില്‍ കാട്ടാന യുവാവിനെ ചവിട്ടികൊന്നു പളളിക്കുളത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി