സുല്‍ത്താന്‍ ബത്തേരി പാല്‍ വിതരണ സംഘം ലിറ്ററിന് ഒരു രൂപ അധിക വില നല്‍കും
സുല്‍ത്താന്‍ ബത്തേരി പാല്‍ വിതരണ സഹകരണസംഘത്തില്‍ 2019 ഏപ്രില്‍ 1 മുതല്‍ ഡിസംബര്‍ 31വരെ പാല്‍ അളന്ന കര്‍ഷകര്‍ക്ക് ലിറ്ററിന് ഒരു രൂപ നിരക്കില്‍ അധിക വില നല്‍കുമെന്ന് സംഘം ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെമുതല്‍ സംഘത്തിന്റെ വിവിധ ബ്രാഞ്ചുകളില്‍ നിന്നും പ്രോത്സാഹന വില വിതരണം ചെയ്യുമെന്നും ഇത്തരത്തില്‍ 8127243 രൂപയാണ് സംഘത്തില്‍ വിതരണം ചെയ്യുക.