പാൽ വില വർധിപ്പിക്കണമെന്ന് മിൽമ; ഇപ്പോൾ പറ്റില്ലെന്ന് മന്ത്രി
സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കണമെന്ന മിൽമയുടെ ശുപാർശ സർക്കാരിന് മുന്നിൽ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പാൽവില ഇപ്പോൾ വർധിപ്പിക്കാൻ ആകില്ലെന്നും മന്ത്രി പറഞ്ഞു
മിൽമ പാലിന്റെ വില വർധിപ്പിക്കാൻ സർക്കാരിനോട് ശുപാർശ ചെയ്തതായി മിൽമ എറണാകുളം ചെയർമാൻ ജോൺ തെരുവത്ത് പറഞ്ഞിരുന്നു. ലിറ്ററിന് 5 രൂപ വർധിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.