Kerala മുല്ലപ്പെരിയാറിലെ മരം മുറിക്കാനുള്ള വിവാദ ഉത്തരവ് മരവിപ്പിച്ചു; ഉദ്യോഗസ്ഥർക്കെതിരെ നടപടിയെന്ന് സർക്കാർ November 7, 2021 Webdesk റിപ്പോർട്ട് ലഭിക്കും മുമ്പ് തന്നെ ഉത്തരവ് മരവിപ്പിക്കാൻ തീരുമാനിച്ചു. ഉദ്യോഗസ്ഥതലത്തിൽ യോഗം ചേർന്നാണ് മരം മുറിക്കുന്നതിനുള്ള ഉത്തരവിട്ടതെന്നാണ് തനിക്ക് അറിയാൻ സാധിച്ചതെന്നും മന്ത്രി പറഞ്ഞു. Read More മരം മുറിക്കാനുള്ള അനുമതി: അറിഞ്ഞത് തമിഴ്നാട് മുഖ്യമന്ത്രിയുടെ അഭിനന്ദന കത്ത് കിട്ടിയപ്പോഴെന്ന് വനം മന്ത്രി മരംമുറി വിവാദം; സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നു: വിഡി സതീശൻ മുട്ടിൽ മരം മുറി: വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി ശശീന്ദ്രൻ പെട്ടിമുടി പുനരധിവാസം ഉറപ്പാക്കാൻ മന്ത്രിസഭാ യോഗ തീരുമാനം; വാളയാർ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി